ജന്മനക്ഷത്ര പ്രകാരം നിങ്ങളുടെ രാജയോഗം എപ്പോഴാണ്‌ വന്നുചേരുന്നതെന്ന് അറിയാമോ

ജന്മനക്ഷത്രങ്ങൾ സംബന്ധിച്ച ഏറ്റവും പഴയ പരാമർശം ഉള്ളത് ഋഗ്വേദത്തിലാണ്. 27 നക്ഷത്രങ്ങളും വേദ ജ്യോതിഷത്തിൽപ്രാധാന്യമുള്ളവയാണ്. ഓരോ നക്ഷത്രങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ദേവതകളും ചിഹ്നങ്ങളുമുണ്ട്. ഈ നക്ഷത്രങ്ങളെ ചാന്ദ്ര മാളികകൾ എന്ന് വിളിക്കുന്നു. ചന്ദ്രൻ പ്രതിദിനം ഏകദേശം...

മാസഫലം: 2023 ജൂൺ മാസം നേട്ടമുണ്ടാക്കുന്ന നാളുകാർ ആരൊക്കെ എന്നറിയാം

അശ്വതി പൊതുവേ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. നൂതനമായ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് കഴിയും. തൊഴിൽപരമായിട്ട് അനുകൂലമായ മാറ്റങ്ങൾ പലതും ഉണ്ടാകും. ധനപരമായി പാഴ്‌ചെലവുകൾക്ക് സാധ്യത. കച്ചവടരംഗത്തുള്ളവർക്ക് അപ്രതീക്ഷിതമായ തടസ്സങ്ങൾ വരാം. ഔദ്യോഗിക രംഗത്തുള്ളവർ കൂടുതലായി...

ചൊവ്വാ ദോഷം വിവാഹത്തിനു തടസ്സമാണോ? യഥാർത്ഥത്തിൽ എന്താണ് ചൊവ്വാ ദോഷം?

ഈ കാലഘട്ടത്തിൽ വിവാഹമോചനം കൂടിക്കൊണ്ടിരിക്കുന്നു. ഇതിൻറെ കാരണങ്ങളെല്ലാം തന്നെ ജാതകത്തിലെ ദോഷം കൊണ്ടോ നക്ഷത്രത്തിന് പിഴവ് കൊണ്ടോ അല്ല.എത്ര പൊരുത്തങ്ങൾ ഉണ്ടായിരുന്നാലും മനപ്പൊരുത്തം ഇല്ലെങ്കിൽ അവിടെ പ്രശ്നങ്ങൾ ഉടലെടുക്കും.രണ്ടു സാഹചര്യങ്ങളിൽ വളർന്നുവരുന്ന അവർ തമ്മിൽ...

ഈ നാളുകാർക്കിപ്പോൾ മഹാലക്ഷ്മി യോഗം, സാമ്പത്തികമായി വൻ നേട്ടങ്ങളുണ്ടാകുന്ന സമയം

ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും നിശ്ചിത സമയത്ത് ഒരു ഗ്രഹത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാറുണ്ട്. ഈ സമയത്ത് എല്ലാ രാശിക്കാരിലുമുള്ള ആളുകളേയും ഇത് ബാധിക്കാറുമുണ്ട്. മെയ് 24 ന് ചന്ദ്രനും ചൊവ്വയും കൂടിച്ചേർന്ന് മഹാലക്ഷ്മി രാജയോഗം...

സൂര്യന്റെ രാശിമാറ്റം: ഈ രാശിക്കാര്‍ക്ക് ഏറെ ഗുണം, ഇക്കൂട്ടര്‍ ജാഗ്രത പാലിക്കണം

ജ്യോതിഷപ്രകാരം ഏറെ പ്രാധന്യമുളള ഗ്രഹമാണ് സൂര്യന്‍. എല്ലാ മാസവും സൂര്യന്‍ രാശി മാറാറുണ്ട്. മെയ്‌ 15ന്‌ സൂര്യദേവന്‍ ഇടവ രാശിയില്‍ പ്രവേശിക്കുകയാണ്. സൂര്യന്റെ ഈ രാശിമാറ്റം ചില രാശിക്കാരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടും. വിവാഹം,...

ശനി ജയന്തി: ഇത്തവണ ഈ മൂന്ന് രാശിയിൽപ്പെട്ട നാളുകാർക്ക്‌ സമ്പല്‍ സമൃദ്ധിയുണ്ടാകും

നീതിദേവനായ ശനിയുടെ ജനന ദിവസമായാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ഇന്നേ ദിവസം ശനിയെ ആരാധിക്കുന്നത് നമുക്ക് ജീവിതത്തില്‍ അനുഗ്രഹങ്ങള്‍ നല്‍കുമെന്നാണ് വിശ്വാസം. ഈ ശനി ജയന്തി മൂന്ന് രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും അവ...

ജനന തീയതി അനുസരിച്ച്‌ തൊഴിൽ പരമായി നിങ്ങളുടെ വളർച്ച എങ്ങനെ എന്നറിയാം

ജ്യോതിഷ കൈരളി വാട്ട്സാപ്പ്‌ ചാനലിൽ അംഗമാകൂ… ഏറ്റവും പുതിയ അപ്ഡേറ്റുകൾ അപ്പപ്പോൾ അറിയൂ! Follow the Jyothisha Kairali channel on WhatsApp: https://whatsapp.com/channel/0029Va4R9OZ1yT22a5efzo41 ജ്യോതിഷ പ്രകാരം ഓരോ മനുഷ്യന്റെയും ജനനത്തീയതി ഒന്നോ അതിലധികമോ ഗ്രഹങ്ങളുമായി...

12 മാസം സര്‍പ്പപൂജ ചെയ്താൽ രാഹുദോഷം മാറിക്കിട്ടും

രാഹുദശ അനുഭവിക്കുന്നവരും ജാതകത്തില്‍ രാഹു അനിഷ്ടസ്ഥിതിയിലുള്ളവരും  സര്‍പ്പ പൂജ ചെയ്യേണ്ടത് അത്യാവശ്യമാണ്. രാഹുവിന്റെ അധിദേവത സര്‍പ്പങ്ങളാണ്. ശനി ദോഷത്തെക്കാള്‍ കടുപ്പമാണ് രാഹുദോഷം. ജാതകത്തിലുള്ള ഭാഗ്യയോഗങ്ങള്‍ രാഹുദോഷമുണ്ടെങ്കില്‍ അനുഭവിക്കാന്‍ കഴിയില്ല. ഭരണി, പൂരം, പൂരാടം, രോഹിണി, അത്തം,...

മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രം: ആയുസ് കൂടാൻ മൃത്യുഞ്ജയ മന്ത്രം

മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ ചൊല്ലുമ്പോൾ സൃഷ്ടിക്കപ്പെടുന്ന പ്രകമ്പനം നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ്. ഇതു ദിവസവും സാഹചര്യവും സൗകര്യവും അനുവദിക്കുന്നതനുസരിച്ച് 108 തവണയോ 1008 തവണയോ ജപിക്കാം....

സമ്പൂർണ്ണ മാസഫലം: ജ്യോതിഷവശാൽ 1198 ഇടവ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)വാക്കുകൾ കൊണ്ട് ആരെയും കുത്തിനോവിക്കരുത്. പ്രായോഗികമായ സമീപനം സ്വീകരിക്കണം. കുടുംബാംഗങ്ങളുടെ പിന്തുണ കുറയും. പ്രിയപ്പെട്ട ചില വ്യക്തികൾ അകന്ന് പോകും. യാത്രകൾ ഫലപ്രദമാകും. ദാമ്പത്യ ബന്ധത്തിൽ പരസ്പര ധാരണ...