മകയിരം നക്ഷത്രക്കാർ അറിയാൻ: ജന്മനക്ഷത്ര പ്രത്യേകതകളും പൊതുകാര്യങ്ങളും ദോഷങ്ങളും പരിഹാരങ്ങളും

മകയിരം നക്ഷത്രത്തിൽ ജനിക്കുന്നവരിൽ അധികം പേരും തീരുമാനങ്ങളെടുക്കാൻ വളരെയേറെ സമയമെടുക്കുന്നവരാണ്. എല്ലാത്തിനെയും സംശയത്തോടു നോക്കുന്ന സ്വഭാവം മകയിരം നക്ഷത്രക്കാർക്കുണ്ട്.മകയിരം നക്ഷത്രക്കാരുടെ മനസ്സ് എപ്പോഴും ആശാങ്കകുലമായിരിക്കും, അസാധരണമായ ആത്മാർത്ഥതയും സത്യസന്ധതയും മകയിരം നക്ഷത്രക്കാർക്ക് ഉണ്ടാകും. ഇവർ...

ദിവസ വ്രതങ്ങളുടെ പ്രത്യേകതകളും അനുഷ്ടിക്കേണ്ട രീതിയും ഗുണങ്ങളും എന്തൊക്കെ എന്നറിയാം

ഞായറാഴ്ച വ്രതം ആദിത്യപ്രീതിക്കാണ് ഞായറാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ത്വക് രോഗങ്ങളും നേത്രരോഗങ്ങളും മാറ്റാനാണ് ഈ വ്രതം നോൽക്കുന്നത്. എന്നാൽ സൂര്യന്‍ ഗ്രഹനായകനായതു കൊണ്ട് വീട്ടമ്മമാർ ഭർത്താക്കന്മാർക്കും കുടുംബത്തിനും ഐശ്വര്യം. സര്‍വ്വപാപഹരവും ഐശ്വര്യപ്രദവുമാണ് ഞായറാഴ്ച വ്രതം....

ആഴ്ചയിലെ ഏത്‌ ദിവസമാണ്‌ ജനിച്ചത്‌? ജനിച്ച ദിവസം പറയും നിങ്ങളെക്കുറിച്ചുള്ള ചില ‘രഹസ്യങ്ങൾ’

https://youtu.be/QQZMO_F0QXc?list=PL0GkM7FWXu2lWx9_WFQOXC7ax4CSe2laU ഉദയം മുതല്‍ അടുത്ത ഉദയം വരെയാണ് ജ്യോതിശാസ്ത്രത്തില്‍ ഒരു ദിവസം കണക്കാക്കുന്നത്. (60 നാഴിക സമയം). ആഴ്ചയിലെ ഓരോ ദിവസവും ജനിക്കുന്നവര്‍ക്ക് വ്യത്യസ്തങ്ങളായ ഫലങ്ങളാണ് കാണുവാന്‍ കഴിയുക. ഞായര്‍ സൂര്യന്റെ സ്വാധീനം ഞായറാഴ്ച...

കാർത്തിക നക്ഷത്രക്കാർ അറിയാൻ: ജന്മനക്ഷത്ര പ്രത്യേകതകളും പൊതുകാര്യങ്ങളും ദോഷങ്ങളും പരിഹാരങ്ങളും

കൈവട്ടകയുടെ ആകൃതിയിലുള്ള ആറ് നക്ഷത്രങ്ങൾ ചേർന്നതാണ് കാർത്തിക നക്ഷത്രം.കൃത്തികമാർ എന്ന ആറ് ദേവിമാരുടെ സങ്കല്പമായിട്ടാണ് കാർത്തിക നക്ഷത്രത്തെ കണക്കാക്കുന്നത്.പാർവ്വതീപരമേശ്വര പുത്രനായ കാർത്തികേയനെ ഗർഭത്തിൽ വസിച്ചത് ഈ കൃത്തികമാരാണെന്ന് പുരാണങ്ങളിൽ കാണുന്നു. സൂര്യദേവനാണ് കാർത്തിക നക്ഷത്രത്തിൻ്റെ...

സൂര്യന്റെ രാശിമാറ്റം: ഈ നാളുകാർക്ക്‌ ഏറെ ഉത്തമം, ശ്രദ്ധിക്കേണ്ട നാളുകാർ ആരെന്നും അറിയാം

ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ രാശി മാറാന്‍ പോവുകയാണ്. ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. സൂര്യന്റെ ഈ സംക്രമണം ജൂണ്‍ 15 വ്യാഴാഴ്ച വൈകുന്നേരം 06.07 ന് മിഥുന രാശിയിലാണ് നടക്കുക. ജൂലൈ 16...

ജീവിതത്തിൽ സന്തോഷവും വിജയവും നേടാൻ ഈ വാസ്തു അറിവുകൾ സഹായിക്കും

ജീവിതത്തില്‍ നിന്ന് നെഗറ്റീവ് എനര്‍ജി നീക്കം ചെയ്യാനും പോസിറ്റീവ് എനര്‍ജി നിറയ്ക്കാനുമുളള വഴികള്‍ വാസ്തു ശാസ്ത്രത്തില്‍ പറയുന്നു. മനുഷ്യ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കുമുളള പരിഹാരം വാസ്തു ശാസ്ത്രത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. ജീവിതം സന്തോഷകരമാക്കാനുള്ള അത്തരം ചില...

ജന്മനക്ഷത്ര പ്രകാരം നിങ്ങളുടെ രാജയോഗം എപ്പോഴാണ്‌ വന്നുചേരുന്നതെന്ന് അറിയാമോ

ജന്മനക്ഷത്രങ്ങൾ സംബന്ധിച്ച ഏറ്റവും പഴയ പരാമർശം ഉള്ളത് ഋഗ്വേദത്തിലാണ്. 27 നക്ഷത്രങ്ങളും വേദ ജ്യോതിഷത്തിൽപ്രാധാന്യമുള്ളവയാണ്. ഓരോ നക്ഷത്രങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ദേവതകളും ചിഹ്നങ്ങളുമുണ്ട്. ഈ നക്ഷത്രങ്ങളെ ചാന്ദ്ര മാളികകൾ എന്ന് വിളിക്കുന്നു. ചന്ദ്രൻ പ്രതിദിനം ഏകദേശം...

മാസഫലം: 2023 ജൂൺ മാസം നേട്ടമുണ്ടാക്കുന്ന നാളുകാർ ആരൊക്കെ എന്നറിയാം

അശ്വതി പൊതുവേ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. നൂതനമായ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് കഴിയും. തൊഴിൽപരമായിട്ട് അനുകൂലമായ മാറ്റങ്ങൾ പലതും ഉണ്ടാകും. ധനപരമായി പാഴ്‌ചെലവുകൾക്ക് സാധ്യത. കച്ചവടരംഗത്തുള്ളവർക്ക് അപ്രതീക്ഷിതമായ തടസ്സങ്ങൾ വരാം. ഔദ്യോഗിക രംഗത്തുള്ളവർ കൂടുതലായി...

ചൊവ്വാ ദോഷം വിവാഹത്തിനു തടസ്സമാണോ? യഥാർത്ഥത്തിൽ എന്താണ് ചൊവ്വാ ദോഷം?

ഈ കാലഘട്ടത്തിൽ വിവാഹമോചനം കൂടിക്കൊണ്ടിരിക്കുന്നു. ഇതിൻറെ കാരണങ്ങളെല്ലാം തന്നെ ജാതകത്തിലെ ദോഷം കൊണ്ടോ നക്ഷത്രത്തിന് പിഴവ് കൊണ്ടോ അല്ല.എത്ര പൊരുത്തങ്ങൾ ഉണ്ടായിരുന്നാലും മനപ്പൊരുത്തം ഇല്ലെങ്കിൽ അവിടെ പ്രശ്നങ്ങൾ ഉടലെടുക്കും.രണ്ടു സാഹചര്യങ്ങളിൽ വളർന്നുവരുന്ന അവർ തമ്മിൽ...

ഈ നാളുകാർക്കിപ്പോൾ മഹാലക്ഷ്മി യോഗം, സാമ്പത്തികമായി വൻ നേട്ടങ്ങളുണ്ടാകുന്ന സമയം

ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും നിശ്ചിത സമയത്ത് ഒരു ഗ്രഹത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാറുണ്ട്. ഈ സമയത്ത് എല്ലാ രാശിക്കാരിലുമുള്ള ആളുകളേയും ഇത് ബാധിക്കാറുമുണ്ട്. മെയ് 24 ന് ചന്ദ്രനും ചൊവ്വയും കൂടിച്ചേർന്ന് മഹാലക്ഷ്മി രാജയോഗം...