ഈ നാളുകാർക്കിപ്പോൾ ശുക്രനുദിച്ചു, സാമ്പത്തിക നേട്ടം, ജോലിയിൽ ഉയർച്ച ഉൾപ്പടെ വൻ ഗുണങ്ങൾ

ജാതകത്തിൽ ശുക്രൻ ബലവാനായിരിക്കുമ്പോൾ, ഒ‌രു വ്യക്തിക്ക് എല്ലാ സുഖസൗകര്യങ്ങളും സൗഭാ​ഗ്യങ്ങളും ലഭിക്കുന്നു. ശുക്രൻ ആരോഗ്യത്തിന്റെയും ആഡംബരത്തിന്റെയും ​ഗ്രഹമായി കണക്കാക്കപ്പെടുന്നു. ജൂലൈ ഏഴിന് ശുക്രൻ ചിങ്ങം രാശിയിൽ പ്രവേശിച്ചു. ഇതിന് ശേഷം, ജൂലൈ 23ന് രാവിലെ...

സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ജൂലൈ 1 മുതൽ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)ധനലാഭൈശ്വര്യങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കും. ആരോഗ്യം പൊതുവെ തൃപ്തികരമാണെങ്കിലും, ത്രിദോഷങ്ങളുടെ ഉപദ്രവം ത്വക്കിനെ സംബന്ധിച്ചുള്ള അസുഖങ്ങൾ ഇവയ്ക്ക് സാദ്ധ്യതയുണ്ട്. സ്ഥാനക്കയറ്റം ലഭിക്കും. കാര്യതടസ്സങ്ങൾ ഉണ്ടാകും....

ജൂൺ 21 മുതൽ ഈ നാളുകാരുടെ ഭാഗ്യം ആരംഭിച്ചു, തൊഴിൽ പരമായി വൻ നേട്ടങ്ങളുണ്ടാകും

ഗുരുവിന്റെയും രാഹുവിന്റെയും ചണ്ഡൽദോഷം മാറാൻ പോകുന്നു. ഈ സമയത്ത്, വ്യാഴം അശ്വതി നക്ഷത്രത്തിൽ നിന്ന് മാറി ഭരണി നക്ഷത്രത്തിൽ പ്രവേശിക്കുകയും രാഹു അശ്വതി നക്ഷത്രത്തിൽ തുടരുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തിൽ രാഹു-വ്യാഴത്തിന്റെ ചണ്ഡാലദോഷം മാറുകയും...

സന്താന സൗഭാഗ്യത്തിനും കുടുംബ ഐശ്വര്യത്തിനും നാഗാരാധന അത്യുത്തമം: ആയില്യപൂജയുടെ പ്രാധാന്യം

ഭൂമിയിലെ പ്രത്യക്ഷ ദൈവങ്ങളാണ് നാഗങ്ങള്‍. സര്‍പ്പശ്രേഷ്ഠനായ അനന്തന്റെ ജന്മനക്ഷത്രം ആയില്യമായതിനാല്‍ സര്‍പ്പപൂജയ്ക്ക് ആയില്യം നക്ഷത്രം ഉത്തമമായി കണക്കാക്കുന്നു. മിക്കവാറും കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും പുരാതന തറവാടുകളിലും കാവ് സങ്കല്‍പ്പത്തിലും അല്ലാതെയും നാഗ പ്രതിഷ്ഠകളുണ്ട്. നാഗരാജാവിന്റെയും...

അറിയാമോ ജ്യോതിഷപ്രകാരം ഈ നാളുകാർക്ക്‌ രണ്ട്‌ വിവാഹം കഴിക്കാനുള്ള യോഗമുണ്ടെന്ന്

ഓരോ വ്യക്തിയുടേയും പൊതുവായുള്ള സ്വഭാവം അവരുടെ ജന്മനക്ഷത്രത്തിന്റെ സവിശേഷതക്കനുസരിച്ച്‌ വ്യത്യസ്തമായിരിക്കും. നക്ഷത്രത്തിന്‌ ഒരു വ്യക്തിയുടെ സ്വഭാവനിർണ്ണയത്തിൽ പ്രധാന ഘടകമാണെന്ന്‌ പറയുന്നുണ്ട്‌. ജ്യോതിഷത്തിൽ 27 നക്ഷത്രങ്ങളാണ്‌ ഉള്ളത്‌. ഇതിൽ ഓരോ നക്ഷത്രങ്ങൽക്കും ഓരോ ഗുണങ്ങളും പോരായ്മകളും...

സാമുദ്രിക ശാസ്ത്ര ലക്ഷണങ്ങൾ ഉള്ള ഭാര്യയെ ലഭിക്കുന്നവർ ഭാഗ്യവാന്മാർ, അറിയാമോ സാമുദ്രിക ലക്ഷണങ്ങൾ എന്തൊക്കെയെന്ന്

എന്താണ് സാമുദ്രിക ശാസ്ത്രം എന്നല്ലേ, ഒരു വ്യക്തിയുടെ രൂപം നോക്കി അവരുടെ രീതികളെയും സ്വഭാവത്തെയും പറയുന്നതാണ് സമുദ്രിക ശാസ്ത്രം. ഈ ശാസ്ത്രപ്രകാരം ഒരാളുടെ ഗുണഗണങ്ങളും ഭാഗ്യ നിര്ഭാഗ്യങ്ങളും അറിയാൻ സാധിക്കും. സാമുദ്രിക ശാസ്ത്രപ്രകാരം വിവാഹം...

അറിഞ്ഞോ അറിയാതെയോ ആരിൽ നിന്നും ഈ സാധനങ്ങൾ വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്‌: ദോഷങ്ങളും ദാരിദ്ര്യവും വിട്ടൊഴിയില്ല

അറിഞ്ഞോ അറിയാതെയോ അയൽക്കാരും സുഹൃത്തുക്കളുമൊക്കെ സാധനങ്ങൾ പരസ്‌പരം കൈമാറുന്നത് സാധാരണമാണ്. മാത്രമല്ല നാട്ടിലുള്ളവരും പരിചയക്കാരും സുഹൃത്തുക്കളും ഒക്കെ തരുന്ന ചില സാധനങ്ങൾ നമ്മൾ വാങ്ങാറുണ്ട്. എന്നാൽ ചില സാധനങ്ങൾ വാങ്ങുന്നതും കൊടുക്കുന്നതും ദോഷമായി ഭവിക്കും....

സൂര്യൻ മിഥുന രാശിയിൽ: ഈ നാളുകാർക്കിപ്പോൾ ഏറ്റവും മികച്ച സമയം

ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറാറുണ്ട്. ഈ മാസം 2023 ജൂൺ 15 ന് സൂര്യൻ ഇടവം രാശി വിട്ട് മിഥുന രാശിയിൽ പ്രവേശിച്ചു. സൂര്യൻ ഇനി ഒരു...

സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ജൂൺ 16 മുതൽ 30 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

ദ്വൈവാര ഫലങ്ങൾ: 2023 ജൂൺ 16 മുതൽ 30 വരെ (1198 മിഥുനം 1 മുതൽ 15 വരെ) മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)പുതിയ ഗൃഹനിർമ്മാണത്തിനായി ശ്രമിക്കാം. ജോലിക്കാർക്ക് സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും....

ഈ ലക്ഷണങ്ങൾ ഉള്ള മുഖമാണോ? എങ്കിൽ സാമ്പത്തികമായി നിങ്ങൾ ഉയരങ്ങളിലെത്തും, തീർച്ച

വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നതിന് പുറമേ മുഖത്തിന്റെ ചില സവിശേഷതകൾ ഓരോരുത്തരുടെയും ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ആരോഗ്യവും സമ്പത്തും ഭാഗ്യവുമെല്ലാം മുഖ ലക്ഷണങ്ങളിൽ നിന്ന് മനസിലാക്കാനാവും. മുഖത്തിന്റെ പ്രത്യേകതകൾ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയുമായി എങ്ങനെ...