സമ്പൂർണ വർഷഫലം: 1199 (2023 ആഗസ്റ്റ് 17- 2024 ആഗസ്റ്റ് 16) ഓരോ നക്ഷത്രക്കാർക്കും എങ്ങനെ എന്നറിയാം
അശ്വതി തൊഴിൽ സംബന്ധമായി അനുകൂല കാലയളവാണ്. സ്ഥാനക്കയറ്റം, ഉദ്യോഗലബ്ധി, വിവാഹാദി കർമ്മങ്ങൾ എന്നിവയ്ക്ക് അനുകൂലം. പുതിയ വാഹനം, പുതിയ ഗൃഹം എന്നിവയ്ക്ക് ഉത്തമകാലഘട്ടം. വിദേശയാത്രയ്ക്ക് അനുകൂലം. വൃശ്ചികമാസം മുതൽ ശിരോ-സന്ധി രോഗാദികൾ ഉണ്ടാകും. പ്രായേണ...
സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ആഗസ്റ്റ് 16 മുതൽ 31 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം
ദ്വൈവാര ഫലങ്ങൾ: 2023 ആഗസ്റ്റ് 16 മുതൽ 31 വരെ (1198 കർക്കിടകം 31 മുതൽ 1199 ചിങ്ങം 15 വരെ) മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)പൊതുവേ ഐശ്വര്യപൂർണ്ണമായിരിക്കും. ധനാഗമങ്ങൾ ഉണ്ടാകും. ബന്ധനാവസ്ഥ...
സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ആഗസ്റ്റ് 14 മുതല്‍ 20 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)പൊതുവെ സമാധാനം അനുഭവപ്പെടും. പല കാര്യങ്ങളിൽ വ്യാപൃതമാകുവാൻ അവസരം ലഭിക്കും. നൂതനമായ ആശയങ്ങൾ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കും. തീർത്ഥാടനങ്ങൾ നടത്തും. പുണ്യസങ്കേതങ്ങളിൽ വാസം ചെയ്യും. ആദ്ധ്യാത്മിക യജ്ഞനങ്ങളിൽ പങ്കെടുക്കും. ആരോഗ്യകാര്യങ്ങളിൽ...
ഈ നാളുകാരാണോ? എങ്കിൽ വെല്ലുവിളികളെ ഭയപ്പെടാതെ ജീവിതത്തിൽ വിജയം നേടുന്നവരാണ് ഉറപ്പ്
ജീവിതത്തിൽ വരുന്ന മോശം സാഹചര്യങ്ങളിലും തളരാതെ കഠിനാധ്വാനം കൊണ്ടും സ്ഥിരോത്സാഹം കൊണ്ടും വിജയിക്കുന്ന ചില രാശിക്കാരും നമുക്കിടയിൽ ഉണ്ട്. ജ്യോതിഷ പ്രകാരം, കഠിനാധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം നേടുന്ന ആ രാശിക്കാരെക്കുറിച്ച്...
സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ആഗസ്റ്റ് 7 മുതല്‍ 14 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും. സാമ്പത്തിക നേട്ടത്തിനായി അധ്വാനിച്ച് പ്രവര്‍ത്തിക്കും. എല്ലാ പ്രശ്‌നങ്ങളെയും ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കും. വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാകും. കുടുംബത്തില്‍ ഐശ്വര്യം വര്‍ധിക്കും. നഷ്ടപ്പെട്ടെന്നു കരുതിയ വസ്തുക്കള്‍ തിരിച്ചുകിട്ടും. ഇടവം (കാര്‍ത്തിക...
ഇന്ന് കർക്കിടകത്തിലെ തിരുവോണം: പുതു തലമുറയ്ക്കറിയാമോ ഇന്നാണ് പിള്ളേരോണം
ഇന്ന് പിള്ളേരോണം. പണ്ട് കാലത്ത് ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിവസം മുതലാണ് ആരംഭിച്ചിരുന്നത്. വാമനന്റെ ഓർമ്മയ്ക്കായി വൈഷ്‌ണവരാണ് കർക്കിടകമാസത്തിൽ ഇത് ആഘോഷിച്ചിരുന്നതെന്ന ഐതീഹ്യവും നിലവിലുണ്ട്. സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായിൽ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള...
സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2023 ഓഗസ്റ്റ് മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
ഓഗസ്റ്റ് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. മേടക്കൂറ് (അശ്വതി, ഭരണി കാർത്തിക 1/4)ആരോഗ്യ പരമായി ചില വൈഷമ്യങ്ങൾ...
സമ്പൂർണ്ണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 ആഗസ്റ്റ് 1 മുതൽ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം
ദ്വൈവാര ഫലങ്ങൾ: 2023 ആഗസ്റ്റ് 1 മുതൽ 15 വരെ (1198 കർക്കിടകം 16 മുതൽ 30 വരെ) മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)സുഖകാര്യങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകും. ഗവൺമെന്റുമായി ബന്ധപ്പെട്ട് കോൺട്രാക്ട് ജോലികൾ...
ഈ നാളുകാരാണോ? എങ്കിൽ ആഗസ്റ്റ് മാസം അൽപം ശ്രദ്ധിക്കണം, കാര്യങ്ങൾ അത്ര നല്ലതല്ല
ഓഗസ്റ്റ് മാസം ജ്യോതിഷപരമായി പ്രത്യേകതകളുള്ള ദിവസമാണ് രാമായാണ മാസക്കാലമാണ്. മലയാളത്തിലെ പുതുവർഷം അന്നാണ്. തുടങ്ങി പ്രത്യേകതകൾ എറെ പല ഗ്രഹങ്ങളും രാശി മാറുന്നതും പുതിയ രാശിയിലേക്ക് പ്രവേശിക്കുന്നതും ഇക്കാലയളവിലാണ്. ഓഗസ്റ്റില്‍ 12 രാശിക്കാര്‍ക്കും പല...
ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2023 ജൂലൈ 10 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)ആഘോഷവേളകളില്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍...