ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 16 ഞായര്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 16.06.2024 (1199 മിഥുനം 2 ഞായര്‍) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)ആത്മവിശ്വാസം വർധിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും. കുടുംബ സുഖം, പൊതു രംഗത്ത് അംഗീകാരം മുതലായവയും...

സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1199 മിഥുനമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

1199 മിഥുനം 1 മുതൽ 31 ( 2024 ജൂൺ 15 – ജൂലൈ 15 ) വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാലും പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം....

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 15 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 15.06.2024 (1199 മിഥുനം 1 ശനി) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)ആഗ്രഹ സാഫല്യം, കര്‍മ നേട്ടം, വിദ്യാഗുണം മുതലായവ പ്രതീക്ഷിക്കാം. പണ്ട് ചെയ്ത നല്ല കാര്യങ്ങള്‍ക്ക് പ്രതിഫലം...

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 14 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 14.06.2024 (1199 ഇടവം 31 വെള്ളി) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)പ്രഭാതത്തില്‍ പ്രവര്‍ത്തന ക്ലേശം, അകാരണ വൈഷമ്യം എന്നിവയ്ക്ക് സാധ്യത. മധ്യാഹ്നത്തില്‍ 12 മണി മുതല്‍ കാര്യ...

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 13 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 13.06.2024 (1199 ഇടവം 30 വ്യാഴം) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)വരവും ചിലവും ഒരുപോലെ വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. കുടുംബാംഗങ്ങളുടെ ആഗ്രഹ പ്രകാരം പുതിയ പദ്ധതികളില്‍ ഏര്‍പ്പെടാന്‍...

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 12 ബുധന്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 12.06.2024 (1199 ഇടവം 29 ബുധന്‍) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കാന്‍ കഠിനശ്രമം വേണ്ടിവരും. ശരീരക്ലേശവും മനഃക്ലേശവും വർധിക്കാൻ ഇടയുണ്ട്. ഇടവം (കാര്‍ത്തിക 3/4,...

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 11 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 11.06.2024 (1199 ഇടവം 28 ചൊവ്വ) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)വിശ്രമക്കുറവു മൂലം ആരോഗ്യ ക്ലേശങ്ങൾ വരാം. അപ്രതീക്ഷിത ധനചിലവ് വന്നു ഭവിക്കും. പൊതുവിൽ ഭാഗ്യം കുറഞ്ഞിരിക്കും....

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 10 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 10.06.2024 (1199 ഇടവം 27 തിങ്കൾ) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്‌ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി...

സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജൂണ്‍ 10 മുതല്‍ 16 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)പൊതുജനങ്ങളുമായുള്ള ബന്ധം തൃപ്തികരമായിരിക്കും. വസ്ത്രങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കുമായി പണം ചെലവഴിക്കും. ഭൂമിയില്‍നിന്ന് ആദായം ലഭിക്കും. കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും. ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം...

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 9 ഞായര്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 09.06.2024 (1199 ഇടവം 26 ഞായര്‍) എങ്ങനെ എന്നറിയാം മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)ഇഷ്ടാനുഭവങ്ങള്‍, മാനസിക സുഖം, കാര്യ നേട്ടം. ഉച്ചയ്ക്ക് 2 മണി മുതല്‍ കാര്യവിഘ്നം, അനുഭവ ക്ലേശം...