ഈ ദിവസങ്ങളിൽ ജനിച്ചവരാണോ? എങ്കിൽ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാൻ സാധിക്കുന്നവർ ആയിരിക്കും
ജന്മ നക്ഷത്രത്തിനും ജനിച്ച സമയത്തിനും ഒരാളുടെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളെയും ഒരുപരിധിവരെ സ്വാധീനിക്കാൻ കഴിയുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. എന്നാൽ, ഇവയ്‌ക്കെല്ലാം പുറമേ രാശിക്കും നിങ്ങളുടെ ഭാവി പ്രവചിക്കാൻ സാധിക്കും. ജനിച്ച മാസം, ദിവസം...
സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 മാര്‍ച്ച് 25 മുതല്‍ 31 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. കലാരംഗങ്ങളില്‍ മേന്മ കാട്ടുന്നതാണ്. വസ്തുക്കള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. പൂര്‍വികസ്വത്ത് അനുഭവയോഗ്യമാകും. ബുദ്ധിപരമായി കാര്യങ്ങള്‍ ചെയ്യുകയും അതില്‍ വിജയം കൈവരിക്കുകയും ചെയ്യും. ഇടവം...
സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 മാര്‍ച്ച് 18 മുതല്‍ 24 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)വരുമാനം വര്‍ധിക്കുമെങ്കിലും ഭാരിച്ച ചെലവുകളും വന്നുചേരും. ഷെയറുകളില്‍നിന്നുള്ള വരുമാനം കുറയും. എല്ലാ കാര്യങ്ങളിലും ദൈവാനുകൂല്യമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സന്ദര്‍ഭം അനുകൂലമാണ്. ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)സന്താനസുഖം...
ചൊവ്വയുടെ രാശിമാറ്റം ഇക്കുറി വമ്പൻ നേട്ടങ്ങൾ ഈ നാളുകാർക്കാണ്
ഗ്രഹങ്ങളുടെ സേനാധിപതി എന്നാണ് ചൊവ്വ അറിയപ്പെടുന്നത്. ചൊവ്വയുടെ രാശിമാറ്റം ചിലയാളുകളുടെ ജീവിതത്തില്‍ വമ്പന്‍ മാറ്റങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്. മാര്‍ച്ച് 15ന് ചൊവ്വയുടെ രാശിമാറ്റം സംഭവിച്ചു. ശനി - ചൊവ്വ സംയോഗമാണ് സംഭവിച്ചത്. ഗ്രഹങ്ങളുടെ രാശിമാറ്റം...
സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1199 മീനമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)ധനനഷ്ടത്തിന് സാധ്യത ഉള്ളതിനാൽ ഏറെ ശ്രദ്ധിക്കുക. ആരോഗ്യ കാര്യത്തിലും അതീവ ശ്രദ്ധ വേണം. ദമ്പതികൾ പിണക്കങ്ങൾ വലുതാക്കരുത്; പെട്ടെന്ന് പരിഹരിക്കണം. അപവാദ പ്രചരണങ്ങൾ മനോവിഷമത്തിന് ഇടയാക്കും. എല്ലാക്കാര്യങ്ങളിലും ശുഭാപ്തി...
സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 മാര്‍ച്ച് 4 മുതല്‍ 10 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)മനസ്സിനെ ശല്യപ്പെടുത്തുന്ന ലോണുകള്‍ തിരിച്ചടയ്‌ക്കാനോ കുടുംബത്തിലെ വാക്കുതര്‍ക്കം തീര്‍ക്കാനോ ശ്രമിക്കുന്നതാണ്. പദവിയും അന്തസ്സും ഉയരും. പലതരം സുഖഭോഗ വസ്തുക്കള്‍ കൈവശം വന്നുചേരും. ചില നല്ല വ്യക്തികളുമായി സൗഹൃദം പുലര്‍ത്തും....
സമ്പൂർണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2024 മാർച്ച് 1 മുതൽ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)തൊഴിൽരംഗം മെച്ചപ്പെടുമെങ്കിലും അവിടെ കലഹം, അഗ്നിബാധ, യന്ത്രത്തകരാർ തുടങ്ങിയവയ്ക്ക് സാദ്ധ്യതകളുണ്ട്. പ്രാർത്ഥനകൾക്ക് ഫലം കാണും. സ്ഥാനക്കയറ്റം ലഭിക്കും. പല പ്രകാരേണ ധനാഗമങ്ങൾ ഉണ്ടാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. ശത്രുക്കളുടെ ഉപദ്രവങ്ങൾ കൂടുതലാകും....
സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ഫെബ്രുവരി 19 മുതല്‍ 25 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)അന്യസംസ്ഥാനത്ത് ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലേക്ക് മാറ്റം കിട്ടും. മനസ്സിന് സ്വസ്ഥതയും സമാധാനവും ലഭിക്കും. ഏജന്‍സി ഏര്‍പ്പാടുകളില്‍ ലാഭമുണ്ടാകും. കോളേജ് അധ്യാപകര്‍ക്ക് പ്രമോഷന്‍ ലഭിക്കും. ഇടവം (കാര്‍ത്തിക 3/4, രോഹിണി,...
സമ്പൂർണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2024 ഫെബ്രുവരി 16 മുതൽ 29 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)മനസ്സിന്റെ അസ്വസ്ഥതകൾ കൂടുതലാകും. സ്ഥാനക്കയറ്റങ്ങൾ പ്രതീക്ഷിക്കാം. പ്രാർത്ഥനകൾക്ക് ഫലം കാണും. പല പ്രാകാരേണ ധനാഗമങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ യന്ത്രസാമഗ്രികൾ വാങ്ങാം. കളത്രസുഖം ലഭിക്കും. കലാരംഗം മെച്ചപ്പെടും....
സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1199 കുംഭമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)നേട്ടങ്ങളുടെ കാലമാണ്. പ്രതീക്ഷിച്ചിരുന്ന മിക്ക കാര്യങ്ങളും സഫലമാകും വിദ്യാഭ്യാസ കാര്യങ്ങളിലും കർമ്മരംഗത്തും വളരെ പുരോഗതി ഉണ്ടാകും. പഴയ സാമ്പത്തിക ബാദ്ധ്യതകൾ കൊടുത്തു തീർക്കും. ജീവിതത്തിൽ മൊത്തത്തിലൊരു അടുക്കും ചിട്ടയും...