ഈ നാളുകാരുടെ മോശം സമയം അവസാനിച്ചു, ഇനി നല്ല കാലം, സാമ്പത്തിക നേട്ടവും ഫലം
കര്‍മ്മഫല ദാതാവായ ശനിയുടെ സംയോജനം ശുഭമായി കണക്കാക്കാറില്ല. ആ അവസരത്തില്‍ ശത്രു ഗ്രഹങ്ങളായ സൂര്യനും ശനിയും തമ്മിലുള്ള സംയോജനം വ്യക്തികളില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഏറെയാണ്. ജ്യോതിഷം അനുസരിച്ച് ഇത്തരം ഗ്രഹ സംയോജനങ്ങള്‍ ഒരു നിശ്ചിത...
ഈ ദിവസങ്ങളിൽ ജനിച്ചവരാണോ? എങ്കിൽ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാൻ സാധിക്കുന്നവർ ആയിരിക്കും
ജന്മ നക്ഷത്രത്തിനും ജനിച്ച സമയത്തിനും ഒരാളുടെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളെയും ഒരുപരിധിവരെ സ്വാധീനിക്കാൻ കഴിയുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. എന്നാൽ, ഇവയ്‌ക്കെല്ലാം പുറമേ രാശിക്കും നിങ്ങളുടെ ഭാവി പ്രവചിക്കാൻ സാധിക്കും. ജനിച്ച മാസം, ദിവസം...
സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 മാര്‍ച്ച് 25 മുതല്‍ 31 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. കലാരംഗങ്ങളില്‍ മേന്മ കാട്ടുന്നതാണ്. വസ്തുക്കള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. പൂര്‍വികസ്വത്ത് അനുഭവയോഗ്യമാകും. ബുദ്ധിപരമായി കാര്യങ്ങള്‍ ചെയ്യുകയും അതില്‍ വിജയം കൈവരിക്കുകയും ചെയ്യും. ഇടവം...
സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 മാര്‍ച്ച് 18 മുതല്‍ 24 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)വരുമാനം വര്‍ധിക്കുമെങ്കിലും ഭാരിച്ച ചെലവുകളും വന്നുചേരും. ഷെയറുകളില്‍നിന്നുള്ള വരുമാനം കുറയും. എല്ലാ കാര്യങ്ങളിലും ദൈവാനുകൂല്യമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സന്ദര്‍ഭം അനുകൂലമാണ്. ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)സന്താനസുഖം...
ചൊവ്വയുടെ രാശിമാറ്റം ഇക്കുറി വമ്പൻ നേട്ടങ്ങൾ ഈ നാളുകാർക്കാണ്
ഗ്രഹങ്ങളുടെ സേനാധിപതി എന്നാണ് ചൊവ്വ അറിയപ്പെടുന്നത്. ചൊവ്വയുടെ രാശിമാറ്റം ചിലയാളുകളുടെ ജീവിതത്തില്‍ വമ്പന്‍ മാറ്റങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്. മാര്‍ച്ച് 15ന് ചൊവ്വയുടെ രാശിമാറ്റം സംഭവിച്ചു. ശനി - ചൊവ്വ സംയോഗമാണ് സംഭവിച്ചത്. ഗ്രഹങ്ങളുടെ രാശിമാറ്റം...
സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1199 മീനമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)ധനനഷ്ടത്തിന് സാധ്യത ഉള്ളതിനാൽ ഏറെ ശ്രദ്ധിക്കുക. ആരോഗ്യ കാര്യത്തിലും അതീവ ശ്രദ്ധ വേണം. ദമ്പതികൾ പിണക്കങ്ങൾ വലുതാക്കരുത്; പെട്ടെന്ന് പരിഹരിക്കണം. അപവാദ പ്രചരണങ്ങൾ മനോവിഷമത്തിന് ഇടയാക്കും. എല്ലാക്കാര്യങ്ങളിലും ശുഭാപ്തി...
സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 മാര്‍ച്ച് 11 മുതല്‍ 17 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)ഭൂമിയില്‍ ക്രയവിക്രയം നടത്തിയെന്നു വരും. വ്യവസായങ്ങളില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും. ദൂരയാത്രകള്‍ സുഖകരമായി ഭവിക്കും. പിതാവിന് സാമ്പത്തികനിലയും പേരും പെരുമയും വര്‍ധിക്കും. പുതിയ വ്യാപാരം തുടങ്ങാന്‍ പറ്റിയ സമയമല്ല. ഇടവം...
സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 മാര്‍ച്ച് 4 മുതല്‍ 10 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)മനസ്സിനെ ശല്യപ്പെടുത്തുന്ന ലോണുകള്‍ തിരിച്ചടയ്‌ക്കാനോ കുടുംബത്തിലെ വാക്കുതര്‍ക്കം തീര്‍ക്കാനോ ശ്രമിക്കുന്നതാണ്. പദവിയും അന്തസ്സും ഉയരും. പലതരം സുഖഭോഗ വസ്തുക്കള്‍ കൈവശം വന്നുചേരും. ചില നല്ല വ്യക്തികളുമായി സൗഹൃദം പുലര്‍ത്തും....
സമ്പൂർണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2024 മാർച്ച് 1 മുതൽ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)തൊഴിൽരംഗം മെച്ചപ്പെടുമെങ്കിലും അവിടെ കലഹം, അഗ്നിബാധ, യന്ത്രത്തകരാർ തുടങ്ങിയവയ്ക്ക് സാദ്ധ്യതകളുണ്ട്. പ്രാർത്ഥനകൾക്ക് ഫലം കാണും. സ്ഥാനക്കയറ്റം ലഭിക്കും. പല പ്രകാരേണ ധനാഗമങ്ങൾ ഉണ്ടാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. ശത്രുക്കളുടെ ഉപദ്രവങ്ങൾ കൂടുതലാകും....
വീട്ടിൽ ഐശ്വര്യവും സന്തോഷവും ഇല്ലേ? സൂര്യാസ്തമനത്തിന് ശേഷം ഈ 5 കാര്യങ്ങൾ ഒഴിവാക്കിയാൽ മതി, എല്ലാം ശരിയാകും
വീട്ടില്‍ എല്ലായ്പ്പോഴും സന്തോഷവും സമൃദ്ധിയും ഉണ്ടാകണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. അതിനായി വാസ്തു ശാസ്ത പരമായും അല്ലാതെയുമൊക്കെ പല കാര്യങ്ങളും ചെയ്യാറുണ്ട്. എന്നാല്‍ വീടിന്റെ ഐശ്വര്യത്തിന് ചില കാര്യങ്ങള്‍ ചെയ്യരുതെന്ന് പറയപ്പെടുന്നുണ്ട്. സന്ധ്യാസമയത്ത് ചില...